Sale!

ജ്ഞാനപുസ്തകം Jnanapusthakam

ഈ പുസ്തകം – പേരിനു വിപരീതമായി ഇത് വെറുമൊരു ജ്ഞാനപുസ്തകമല്ല തന്നെ – സൗരഭ്യം പടർത്തി പരിലസിച്ചു നില്ക്കുന്ന ഒരു പുഷ്പത്തെക്കാൾ സാമ്യപ്പെടുക, വെമ്പി നില്ക്കുന്ന ഒരു മൊട്ടിനോടായിരിക്കുമെന്നു തോന്നുന്നു.മിർദ്ദാദിൽ നിന്നും പാറി വീണ ഒരു സ്ഫുലിംഗത്തിൽ നിന്നും ഊർജ്ജം കൊണ്ടു എന്ന് വിനയം കൊള്ളുന്ന ഗ്രന്ഥകാരൻ… അതേ സ്ഫുലിംഗം ഒരു ജ്വാലയായ്പടർന്ന് അദ്ദേഹത്തെ വിഴുങ്ങിക്കളയട്ടെ !
(ധ്യാൻ തർപ്പൻ)

ജീവനിൽ കൊതിയുള്ള ആരും ദയവായി ഇത് വായിക്കരുത്, ഇതുള്ളിൽ കയറി പരിവർത്തനത്തിന്റെ മഹാവിസ്ഫോടനം തീർത്തു കളയും……
(ആർ.രാമാനന്ദ്‌)

170 150
Quick View
Add to cart
Sale!

സന്തുഷ്ടകുടുംബജീവിതത്തിൻ്റെ രസതന്ത്രം

കെട്ടുറപ്പുള്ള ഒരു കുടുംബജീവിതത്തിനു അല്ലറചില്ലറ വിട്ടുവീഴ്ചകൾ ഉൾപ്പെടെ, നാം അറിഞ്ഞിരിക്കേണ്ടതും പാലിക്കേണ്ടതുമായ കാര്യങ്ങൾ പ്രതിപാദിക്കുന്ന പുസ്തകം.

150 130
Quick View
Add to cart