വര്‍ത്തമാനത്തിലൂടെ ഓര്‍മയിലൂടെ പൂരാനവചിന്തനകളിലൂടെ യാത്രയിലൂടെ സ്വയം പ്രകാശിക്കാന്‍ വാക്കുതേടിയലയു പി. വി. രാമന്‍കുട്ടിയുടെ ആദ്യജാതകവിതകള്…
……ഒടുവില്‍ എല്ലാ ഭയങ്ങളും ഒന്നിക്കുന്ന, എല്ലാ അടുപ്പങ്ങളും അകലങ്ങളാകുന്ന ആത്യന്തികനിമിഷത്തില് മറ്റൊരു യാത്രയെക്കുറിച്ചുള്ള ഉല്ക്കണ്ഠകളാവും ജീവിപ്പിക്കുന്നത്. കവിതയുടെ ഫലസമുച്ചയത്തില് ഇങ്ങനെയൊരു തിക്തമധുരമോ മധുരതിക്തമോ നിവേദിപ്പിക്കാനുദ്യമിക്കുന്ന കവി ,
ഹൃത്തിലെ ശേഷിച്ച
ചന്ദനഗന്ധങ്ങളാകെക്കലങ്ങവേ
വേലിപ്പടര്പ്പിരികെ നി-
ന്നിത്തിരിക്കണ്ണു തുറന്നൊന്നു
നോക്കിയോ ഇത്തിരിപ്പൂവുകള്‍
(അകലം)
എന്ന പ്രതീക്ഷയില്‍ ഒരു ശങ്കക്കുറിപ്പും ഇട്ടുവെയ്ക്കുന്നുണ്ട്. സഥൂലമോ സൂക്ഷ്മമോ ആയ ആകര്‍ഷകങ്ങളെ വാക്കിന്റെ വാളാല്‍ പൊരുതുന്നവര്‍ക്ക് അനുഭവിക്കാനാവില്ല.
ദേശമംഗലം രാമകൃഷ്ണൻ
Your review is awaiting approval
naproxen 250mg generic naproxen 250mg us lansoprazole usa
Your review is awaiting approval
biaxin brand buy catapres 0.1mg pill meclizine 25mg sale
Your review is awaiting approval
arimidex over the counter arimidex medication arimidex tablet