ഈ പുസ്തകം പോയകാലത്തിൻറെയും വർത്തമാനകാലത്തിൻറെയും അവശേഷിക്കപ്പെട്ട ഓർമപ്പെടുത്തലുകളുടെ നാഴികക്കല്ലുകളാണ്. ചരിത്രത്തിൻറെ തീക്ഷ്ണഗന്ധം പേറുന്ന ഇവയിലോരോന്നിലും അതിഗംഭീരമായ ഗൃഹാതുരത്വബോധമുണ്ട്. ഈ ഗൃഹാതുരത തിരിച്ചു വിളിക്കുന്നത് ജീർണമായി പോയെന്ന് നാം കരുതുന്ന കാവ്യ ബിംബങ്ങളുടെ ആ പഴയ ഭൂമികയെയാണ്.
Sale!
അച്ഛൻ്റെ അലമാര Achante Alamaara
ഈ പുസ്തകം പോയകാലത്തിൻറെയും വർത്തമാനകാലത്തിൻറെയും അവശേഷിക്കപ്പെട്ട ഓർമപ്പെടുത്തലുകളുടെ നാഴികക്കല്ലുകളാണ്. ചരിത്രത്തിൻറെ തീക്ഷ്ണഗന്ധം പേറുന്ന ഇവയിലോരോന്നിലും അതിഗംഭീരമായ ഗൃഹാതുരത്വബോധമുണ്ട്. ഈ ഗൃഹാതുരത തിരിച്ചു വിളിക്കുന്നത് ജീർണമായി പോയെന്ന് നാം കരുതുന്ന കാവ്യ ബിംബങ്ങളുടെ ആ പഴയ ഭൂമികയെയാണ്.
Reviews
There are no reviews yet.