ആധുനികതയുടെ സൗന്ദര്യശാസ്ത്ര വ്യാഖ്യാനങ്ങളെല്ലാം ഒത്തുചേർന്ന കൃതിയായ പാണ്ഡവപുരം പ്രസിദ്ധീകരിച്ചത് ഏതാണ്ട് നാൽപ്പത് വർഷം മുൻപാണ്. മാറിയ സാഹചര്യങ്ങളിൽ, സമകാലിക കാഴ്ച്ചപ്പാടോടെ പാണ്ഡവപുരത്തിന്റെ വായനാനുഭവം അടയാളപ്പെടുത്തുന്നതിനു പ്രസക്തിയുണ്ട്. സമൂഹം സാമാന്യേന തുടർന്ന് പോന്നിരുന്ന പുരുഷകേന്ദ്രീകൃതവീക്ഷണങ്ങളെ എതിർത്തു കൊണ്ടുള്ള സ്ത്രീപക്ഷസമീപനം പാണ്ഡവപുരത്തെ വ്യത്യസ്ത നോവലാക്കുന്നുണ്ട്. ഒരു നോവലിന്റെ ആസ്വാദനനിലവാരത്തെ നാല്പത് വർഷങ്ങൾ എന്ന കാലയളവ് പല തരത്തിൽ സ്വാധീനിക്കാം. അങ്ങനെയുള്ള വായനകളാണ് ഈ പുസ്തകത്തിൽ.
Sale!
അപരിചിത തീർത്ഥാടനങ്ങൾ Aparichitha theerthadanangal
ആധുനികതയുടെ സൗന്ദര്യശാസ്ത്ര വ്യാഖ്യാനങ്ങളെല്ലാം ഒത്തുചേർന്ന കൃതിയായ പാണ്ഡവപുരം പ്രസിദ്ധീകരിച്ചത് ഏതാണ്ട് നാൽപ്പത് വർഷം മുൻപാണ്. മാറിയ സാഹചര്യങ്ങളിൽ, സമകാലിക കാഴ്ച്ചപ്പാടോടെ പാണ്ഡവപുരത്തിന്റെ വായനാനുഭവം അടയാളപ്പെടുത്തുന്നതിനു പ്രസക്തിയുണ്ട്. സമൂഹം സാമാന്യേന തുടർന്ന് പോന്നിരുന്ന പുരുഷകേന്ദ്രീകൃതവീക്ഷണങ്ങളെ എതിർത്തു കൊണ്ടുള്ള സ്ത്രീപക്ഷസമീപനം പാണ്ഡവപുരത്തെ വ്യത്യസ്ത നോവലാക്കുന്നുണ്ട്. ഒരു നോവലിന്റെ ആസ്വാദനനിലവാരത്തെ നാല്പത് വർഷങ്ങൾ എന്ന കാലയളവ് പല തരത്തിൽ സ്വാധീനിക്കാം. അങ്ങനെയുള്ള വായനകളാണ് ഈ പുസ്തകത്തിൽ.
Reviews
There are no reviews yet.
Your review is awaiting approval
arimidex 1 mg canada anastrozole online order buy anastrozole 1mg for sale