കുറ്റാന്വേഷണാഖ്യാനങ്ങളുടെ രീതിശാസ്ത്രം വിശദീകരിക്കുന്നതോടൊപ്പം അവയുടെ നിർമ്മിതിയിലെ സാംസ്കാരിക വിവക്ഷകൾ അന്വേഷിക്കുന്ന പുസ്തകം. ഒഴിച്ചുനിർത്താവുന്ന തരത്തിൽ ഒരു ഇതരസ്വത്വം എങ്ങനെ രൂപപ്പെടുന്നുവെന്നും പരിചരിക്കപ്പെടുന്നുവെന്നും ജനപ്രിയമായ എഴുത്തിനെയും കാഴ്ചയെയും മുൻനിർത്തി ചർച്ച ചെയ്യുന്നു.
Reviews
There are no reviews yet.