ഡോസ്റ്റോയ്വ്സ്കിയെന്ന മഹാപ്രതിഭയുടെ ഭാവനാവിഹായസ്സും സ്വപ്നപ്രപഞ്ചവുമാണ് ‘അപഹാസ്യനായ ഒരുവന്റെ സ്വപ്നം’ എന്ന കഥയുടെ കാതൽ. മനുഷ്യന് ആനന്ദതുന്ദിലമായ ജീവിതവും സ്വർഗ്ഗീയതയും സാധ്യമാണെന്നും അതൊരു മരീചികയല്ലെന്നും അദ്ദേഹം ഉദ്ഘോഷിക്കുന്നു.ഭാവനയ്ക്ക് അല്ലെങ്കിൽ സ്വപ്നങ്ങൾക്ക് ചിറക് വച്ചാൽ അവയ്ക്ക് അനന്തതയോളമെത്താമെന്നും അതിശ്രേഷ്ഠമായ ആ കഥ ഉദ്ഘോഷിക്കുന്നു
You are previewing: അപഹാസ്യനായ ഒരുവൻ്റെ സ്വപ്നം Apahasyanaya Oruvante svapnam

അപഹാസ്യനായ ഒരുവൻ്റെ സ്വപ്നം Apahasyanaya Oruvante svapnam
Author |
Dostyovski ഡോസ്റ്റ്യോവ്സ്ക്കി |
---|---|
Publisher |
Logosbooks |


Related Products
-
ചരക്ക് Charakk
₹150₹130 -
സത്യമംഗലം Sathyamamgalam
₹75₹65 -
ക്ഷീരപഥം Ksheerapadham
₹110₹100 -
മലബാർ എക്സ്പ്രസ് Malabar Express
₹110₹100 -
അഗ്നിപുഷ്പങ്ങൾ Agnipushpangal
₹180₹160
Sale!
Download Catalog
₹110 ₹100
₹110 ₹100
അപഹാസ്യനായ ഒരുവൻ്റെ സ്വപ്നം Apahasyanaya Oruvante svapnam
ഒട്ടുമിക്ക തത്വചിന്തകരെയും മനഃശാസ്ത്രജ്ഞരെയും ഏറ്റവും ആഴത്തിൽ സ്വാധീനിച്ച എഴുത്തുകാരനാണ് ഡോസ്റ്റോയ്വ്സ്കി മനുഷ്യഹൃദയങ്ങളിൽ ആരും ചെന്നെത്താത്ത വികാരപ്രപഞ്ചങ്ങളെ കണ്ടെടുത്ത പ്രതിഭ, അപഹാസ്യനായ ഒരുവന്റെ സ്വപ്നം, മറ്റൊരാളുടെ ഭാര്യ എന്നീ കഥകളോടൊപ്പം ‘കാരമസോവ് സഹോദരന്മാർ’ എന്ന നോവലിലെ ഏറ്റവും ആഴമുള്ള മഹാവിചാരണ എന്ന അധ്യായവും ചേർന്ന സമാഹാരം.

₹110 ₹100
100 in stock
SKU: LG410
Categories: Featured, Short stories, Stories

This item: അപഹാസ്യനായ ഒരുവൻ്റെ സ്വപ്നം Apahasyanaya Oruvante svapnam
Reviews
There are no reviews yet.