2021ലെ സാഹിത്യത്തിനുള്ള നോബേല്‍ പുരസ്കാരം നേടിയ ടാന്‍സാനിയന്‍ നോവലിസ്റ്റ് അബ്ദുല്‍റസാഖ് ഗുര്‍നായുടെ നോവലുകള്‍ സവിശേഷ പഠനത്തിനു വിധേയമാക്കുന്ന കൃതി എന്ന നിലയിലാണ് പുസ്തകം വിഭാവനം ചെയ്തിരിക്കുന്നത്. ആഫ്രിക്കന്‍ സാഹിത്യത്തിന്റെ ഒരു ഹ്രസ്വ വീക്ഷണം, ഈസ്റ്റ് ആഫ്രിക്കന്‍ സാഹിത്യത്തിലേക്ക് ഒരെത്തിനോട്ടം, അബ്ദുല്‍റസാഖ് ഗുര്‍നായുടെ ജീവിതവും സാഹിത്യവും എന്നിങ്ങനെ മൂന്നു ഭാഗങ്ങളിലായി സാമാന്യ ആമുഖമാണ് ആദ്യഭാഗം. തുടര്‍ന്നു ഗുര്‍നായുടെ പത്തു നോവലുകളെയും പ്രത്യേകം ചര്‍ച്ച ചെയ്യുന്ന അത്രയും തന്നെ ലേഖനങ്ങള്‍ അടങ്ങുന്നതാണ് രണ്ടാം ഭാഗം. അനുബന്ധങ്ങള്‍ എന്ന നിലയില്‍ മൂന്നു സ്വതന്ത്ര വിവിര്ത്തനങ്ങള് കൂടി പുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. സ്വീഡിഷ് അക്കാദമി ചെയര്മാന് ആന്റെഴ്സണ്‍ ഓള്സണ് രചിച്ച ജീവചരിത്ര- ഗ്രന്ഥ സൂചിക കുറിപ്പുകള്‍, നോബല്‍ പുരസ്കാരം സ്വീകരിച്ചുകൊണ്ട് ഗുര്‍നാ നടത്തിയ പ്രസംഗം, അല്‍ജസീറക്കു വേണ്ടി ഹമീദ് ദബാഷി എഴുതിയ ‘ഇത്തവണ ആഫ്രിക്കക്ക്’ എന്ന ലേഖനം എന്നിവയാണ് അവ. ഗുര്‍നായുടെ കൃതികളും അവശ്യവായനക്കുതകുന്ന ഗ്രന്ഥസൂചികയും നാലാമത് ഒരനുബന്ധമായും ചേര്‍ത്തിട്ടുണ്ട്. ഗുര്‍നായുടെ നോവല്‍ ലോകത്തെ അടുത്തറിയാന്‍ ആഗ്രഹിക്കുന്ന പഠിതാക്കള്‍ക്കും സാമാന്യവായനക്കാര്‍ക്കും ഉതകുന്ന തരത്തില്‍ ആവുന്നത്ര സമഗ്രത കൈവരിക്കണം എന്ന ഉദ്ദേശത്തോടെയാണ് ഇവ കൂട്ടിച്ചേര്ത്തിര്ക്കുന്നത്.
അബ്ദുൾ റസാഖ് ഗുർനായുടെ നോവലുകൾ (പഠനം) Abdul Razak Gurnayude Novelukal

Reviews
There are no reviews yet.
Your review is awaiting approval
anastrozole 1mg us arimidex for sale cheap arimidex 1mg