ആഴിയുടെ അടിത്തട്ടു മുതൽ പ്രകാശവർഷങ്ങൾക്കകലെയുള്ള ഗോളങ്ങൾ വരെയുണ്ടിതിൽ .ആഴക്കടലിലെ പ്രഭവസ്ഥാനമറിയാത്ത ശബ്ദങ്ങളും, നീലാകാശത്തിലെ വാൽനക്ഷത്രങ്ങളും നിങ്ങളോട് സംവദിക്കാനെത്തും.വിസിലടിയും ചില്ലകളൊടിയുന്ന ശബ്ദവുമുൾപ്പടെ കടലിനടിയിലെ ശബ്ദങ്ങൾ കേൾക്കാം. പഴമയെ പുച്ഛിച്ചു തള്ളാതെ അതിന്റെ ശാസ്ത്രീയ വശം നിലനിർത്തിക്കൊണ്ടു തന്നെയുള്ള ആവിഷ്ക്കാരം. ഏറ്റവും പുതിയ കണ്ടുപിടിത്തങ്ങളും കണ്ടെത്തലുകളും ഈ അമ്മൂമ്മത്താടിയിലുണ്ട്.
Sale!
Download Catalog
₹130 ₹110
₹130 ₹110
അമ്മൂമ്മത്താടി Ammoommathaadi
ആഴിയുടെ അടിത്തട്ടു മുതൽ പ്രകാശവർഷങ്ങൾക്കകലെയുള്ള ഗോളങ്ങൾ വരെയുണ്ടിതിൽ .ആഴക്കടലിലെ പ്രഭവസ്ഥാനമറിയാത്ത ശബ്ദങ്ങളും, നീലാകാശത്തിലെ വാൽനക്ഷത്രങ്ങളും നിങ്ങളോട് സംവദിക്കാനെത്തും.വിസിലടിയും ചില്ലകളൊടിയുന്ന ശബ്ദവുമുൾപ്പടെ കടലിനടിയിലെ ശബ്ദങ്ങൾ കേൾക്കാം. പഴമയെ പുച്ഛിച്ചു തള്ളാതെ അതിന്റെ ശാസ്ത്രീയ വശം നിലനിർത്തിക്കൊണ്ടു തന്നെയുള്ള ആവിഷ്ക്കാരം. ഏറ്റവും പുതിയ കണ്ടുപിടിത്തങ്ങളും കണ്ടെത്തലുകളും ഈ അമ്മൂമ്മത്താടിയിലുണ്ട്.

₹130 ₹110
100 in stock

This item: അമ്മൂമ്മത്താടി Ammoommathaadi
Reviews
There are no reviews yet.