ഓർമ്മകളുടെ വലിയൊരു ആൽബമിങ്ങനെ മറിച്ചുനോക്കുന്ന അനുഭവമാണ് ഈ പുസ്തകം. പുതിയ തലമുറയ്ക്ക് സങ്കൽപ്പിക്കാനോ ഊഹിയ്ക്കാനോ പോലും പറ്റാത്ത പഴയ സംസ്ക്കാരത്തിൻ്റെ ഓർമ്മകളാണിതിൽ. വീടും നാടും ബന്ധുക്കളും നാട്ടുകാരും അയൽക്കാരും പള്ളിക്കൂടവും ചങ്ങാതിമാരും അടങ്ങുന്ന ലോകത്തെ അസ്സലായി വരച്ചിടുകയാണ് ഇതിൽ ഇഖ്ബാൽ മാഷ്. അങ്ങനെ വ്യക്തപരമായ ഓർമ്മ ഒരു സാമൂഹ്യചരിത്രമായി തീരുന്ന അത്ഭുതം ഈ പുസ്തകം കാഴ്ചവെയ്ക്കുന്നു.
ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്
Reviews
There are no reviews yet.