ആകാശത്തിലെ അവസാനത്തെ പക്ഷികളായോ, പക്ഷികളുടെ അവസാനത്തെ ആകാശമായോ ദർശിക്കുന്ന ഒരു നിരീക്ഷണസ്ഥാനത്തേക്ക് വായനയെ ക്ഷണിക്കുകയാണ് കവിതകൾ മിക്കതും.
സ്വാതന്ത്ര്യത്തിനു ശേഷമുള്ള അവസ്ഥയിൽ അവസാനിക്കുന്ന ചിറകടികളെ ഒരു പക്ഷിയെ പകരം വച്ച് പകർത്തുകയാണ് കവിയുടെ ചിത്രബോധം.
Reviews
There are no reviews yet.