നാട്ടിൻപുറത്തിൻ്റെ സമസ്തഭംഗിയും നന്മകളും നൈർമ്മല്യവും ഒത്തുചേർന്ന ഒരു ഗ്രാമത്തിൻ്റെ തുടിപ്പായി നിലകൊള്ളുന്ന ഒരു ക്ലബ്. അതിനെ ചുറ്റിപ്പറ്റി ജീവിക്കുന്ന കുറേ മനുഷ്യർ. അവരുടെ ജീവിതത്തിൻ്റെ നേർക്കാഴ്ച. ദാരിദ്ര്യവും വൈഷമ്യങ്ങളും വലയ്ക്കുമ്പോഴും ആത്മവിശ്വാസവും അഭിമാനവും കൈമുതലാക്കി ജീവിതത്തോട് പൊരുതുന്ന ചില മനുഷ്യർക്കിടയിൽ, ദുരയും അധികാരമോഹവുമായി കുതന്ത്രങ്ങൾ മെനഞ്ഞുകൊണ്ടിരിക്കുന്ന ചിലർ. പണവും അധികാരവും മനുഷ്യനെ എത്രത്തോളം അധമരാക്കുമെന്നും, ആത്യന്തികവിജയം നന്മയുടേതായിരിക്കുമെന്നും ഈ നോവൽ വരച്ചിടുന്നു
You are previewing: അവിചാരിതങ്ങളുടെ പറുദീസ Avicharithangalude Parudeesa

അവിചാരിതങ്ങളുടെ പറുദീസ Avicharithangalude Parudeesa
Author |
Smitha Prakash സ്മിത പ്രകാശ് |
---|---|
Publisher |
Logosbooks |

Related Products
-
തൻഹ Thanha
₹150₹130 -
ഭൂതനേത്രം Bhoothanethram
₹160₹140 -
-
ക്ഷീരപഥം Ksheerapadham
₹110₹100 -
Sale!
Download Catalog
₹150 ₹130
₹150 ₹130
അവിചാരിതങ്ങളുടെ പറുദീസ Avicharithangalude Parudeesa
നാട്ടിൻപുറത്തിൻ്റെ സമസ്തഭംഗിയും നന്മകളും നൈർമ്മല്യവും ഒത്തുചേർന്ന ഒരു ഗ്രാമത്തിൻ്റെ തുടിപ്പായി നിലകൊള്ളുന്ന ഒരു ക്ലബ്. അതിനെ ചുറ്റിപ്പറ്റി ജീവിക്കുന്ന കുറേ മനുഷ്യർ. അവരുടെ ജീവിതത്തിൻ്റെ നേർക്കാഴ്ച. ദാരിദ്ര്യവും വൈഷമ്യങ്ങളും വലയ്ക്കുമ്പോഴും ആത്മവിശ്വാസവും അഭിമാനവും കൈമുതലാക്കി ജീവിതത്തോട് പൊരുതുന്ന ചില മനുഷ്യർക്കിടയിൽ, ദുരയും അധികാരമോഹവുമായി കുതന്ത്രങ്ങൾ മെനഞ്ഞുകൊണ്ടിരിക്കുന്ന ചിലർ. പണവും അധികാരവും മനുഷ്യനെ എത്രത്തോളം അധമരാക്കുമെന്നും, ആത്യന്തികവിജയം നന്മയുടേതായിരിക്കുമെന്നും ഈ നോവൽ വരച്ചിടുന്നു

₹150 ₹130
100 in stock
SKU: LG1788
Categories: New arrivals, Short stories, Stories

This item: അവിചാരിതങ്ങളുടെ പറുദീസ Avicharithangalude Parudeesa
Reviews
There are no reviews yet.