അനാഥക്കുഞ്ഞുങ്ങളുടെ വയറുവിശന്നപ്പോൾ അച്ചൻ ളോഹ അഴിച്ചുവെച്ച് തെരുവിലേക്ക് കൂലിപ്പണിക്കിറങ്ങി. നല്ലവരായ മനുഷ്യരുടെ ഇടയിലേക്ക് പിച്ചയാചിക്കാനായി അച്ചൻ ഇറങ്ങി. പള്ളിയിൽ നിന്നും അനാഥക്കുട്ടികളേയും അച്ചനേയും പടിയിറക്കാൻ സഭ ശ്രമിച്ചപ്പോൾ അവർ ഉറച്ച സ്വരത്തിൽ പറഞ്ഞു : ഇത് ഞങ്ങൾക്ക് കർത്താവ് പതിച്ചു തന്ന സ്ഥലമാണ്. ഇതിന് ഭൂമിയിലെ ഒരു സഭയ്ക്കും അധികാരമില്ല.
You are previewing: അൾത്താര വിൽക്കാനുണ്ട് Althara Vilkkanuntu

അൾത്താര വിൽക്കാനുണ്ട് Althara Vilkkanuntu
Author |
George Joseph K ജോർജ്ജ് ജോസഫ് കെ |
---|---|
Publisher |
Logosbooks |


Related Products
-
ചരക്ക് Charakk
₹150₹130 -
ഭൂതനേത്രം Bhoothanethram
₹160₹140 -
-
-
ഗാലപ്പഗോസ് Galappagos
₹140₹130
Sale!
അൾത്താര വിൽക്കാനുണ്ട് Althara Vilkkanuntu
ജോർജ്ജ് ജോസഫ് കെ യുടെ ഏറ്റവും പുതിയ പുസ്തകം
Reviews
There are no reviews yet.