ഒരു സെക്സ് വർക്കറുടെ സമ്പൂർണ്ണ ജീവിതത്തെ കൈകാര്യം ചെയ്യുന്ന നോവൽ. മല്ലികാമാരിയപ്പൻ എന്ന മല്ലിയിൽ നിന്നും ആൾവാർ ചന്ദന എന്ന ഫേസ്ബുക് ആക്ടിവിസ്റ്റിലേക്കുള്ള ദൂരം കൃത്യമായി അളന്നിടുന്നുണ്ടിതിൽ.
സമകാലീന അവസ്ഥകളെ നിരീക്ഷിക്കുകയും രേഖപ്പെടുത്തുകയും ചെയ്യാൻ ഫേസ്ബുക് എന്ന മാധ്യമത്തെയാണ് നോവലിസ്റ്റ് ഉപയോഗപ്പെടുത്തിയിട്ടുള്ളത്.
സ്വത്വാന്വേഷണത്തിന്റെ ഭാഗമാണ് ചന്ദനയ്ക്കു വായനയും എഴുത്തും സഞ്ചാരവും. അവളുടെ ആത്മ നിവേദനവും മുറിവുകളും വെളിപാടുകളും ഈ താളുകളിലുണ്ട്.
Sale!
ആൾവാർ ചന്ദന Alwar Chandana
ഒരു സെക്സ് വർക്കറുടെ ജീവിതത്തെ കൈകാര്യം ചെയ്യുന്ന നോവൽ.
Reviews
There are no reviews yet.