Look Inside
Sale!

ഇടതനും വലതനും Idathanum Valathanum

സിബിൻ കോശിയുടെ ഇടതനും വലതനും എന്ന കഥാസമാഹാരത്തിൽ കൂടുതലും ചെറിയ കഥകളാണ്. എന്നാൽ അവ മിന്നൽ കഥകളുടെ ഗണത്തിൽപ്പെടുകയില്ല. ചെറുതാണെങ്കിലും കഥാപാത്രങ്ങളും ആഖ്യാനങ്ങളും ഉള്ള രചനകൾ ആണവ. ആ നിലയ്ക്കു തന്നെ അവ ശ്രദ്ധേയവുമാണ്. ഭൂരിഭാഗവും ചെറിയ കഥകൾ ആണെങ്കിലും ഭാവതീവ്രമായ വലിയ കഥകളും ഈ കഥാ സമാഹാരത്തിലുണ്ട്. മരണവും മാതൃത്വവും ആവർത്തിച്ചു കടന്നുവരുന്നുണ്ട്. മരണത്തിന്റെ ചുറ്റിവരിയൽ വിഹ്വലമാക്കി തീർക്കുന്നു പല കഥകളേയും. മനുഷ്യന്റെ ആന്തരിക ഭാവങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്ന കഥകൾ. ജീവിതമെന്ന പൊരുളിനെക്കുറിച്ച് വീണ്ടും വീണ്ടും ആലോചിക്കാൻ ഈ കഥകളുടെ പാരായണം നിങ്ങളെ പ്രേരിപ്പിക്കും. അതു തന്നെ ഈ പുസ്തകത്തിന്റെ സാഫല്യവും.

 

പി. സുരേന്ദ്രൻ

Download Catalog

130 110

88 in stock

SKU: LG59 Categories: , ,
This item: ഇടതനും വലതനും Idathanum Valathanum
130 110
130 110
140 120
140 130
1 × Ikkare ഇക്കരെ

100 in stock

90 80

സിബിൻ കോശിയുടെ ഇടതനും വലതനും എന്ന കഥാസമാഹാരത്തിൽ കൂടുതലും ചെറിയ കഥകളാണ്. എന്നാൽ അവ മിന്നൽ കഥകളുടെ ഗണത്തിൽപ്പെടുകയില്ല. ചെറുതാണെങ്കിലും കഥാപാത്രങ്ങളും ആഖ്യാനങ്ങളും ഉള്ള രചനകൾ ആണവ. ആ നിലയ്ക്കു തന്നെ അവ ശ്രദ്ധേയവുമാണ്. ഭൂരിഭാഗവും ചെറിയ കഥകൾ ആണെങ്കിലും ഭാവതീവ്രമായ വലിയ കഥകളും ഈ കഥാ സമാഹാരത്തിലുണ്ട്. മരണവും മാതൃത്വവും ആവർത്തിച്ചു കടന്നുവരുന്നുണ്ട്. മരണത്തിന്റെ ചുറ്റിവരിയൽ വിഹ്വലമാക്കി തീർക്കുന്നു പല കഥകളേയും. മനുഷ്യന്റെ ആന്തരിക ഭാവങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്ന കഥകൾ. ജീവിതമെന്ന പൊരുളിനെക്കുറിച്ച് വീണ്ടും വീണ്ടും ആലോചിക്കാൻ ഈ കഥകളുടെ പാരായണം നിങ്ങളെ പ്രേരിപ്പിക്കും. അതു തന്നെ ഈ പുസ്തകത്തിന്റെ സാഫല്യവും.

 

പി. സുരേന്ദ്രൻ

Reviews

There are no reviews yet.

Be the first to review “ഇടതനും വലതനും Idathanum Valathanum”

Your email address will not be published. Required fields are marked *