Look Inside
Sale!

ഇരുപതാം നിലയിൽ ഒരു പുഴ Irupatham Nilayil oru puzha

ഇരുപതാം നിലയിൽ ഒരു പുഴ, ചില നേരങ്ങൾ, മരണപര്യന്തം തുടങ്ങിയ പതിനൊന്ന് കഥകൾ.

Download Catalog

170 150

98 in stock

SKU: LG046 Categories: , ,
This item: ഇരുപതാം നിലയിൽ ഒരു പുഴ Irupatham Nilayil oru puzha
170 150
170 150
160 140
140 130
1 × Gooddam ഗൂഢം

100 in stock

150 135

സ്ത്രീപക്ഷ രാഷ്ട്രീയത്തിന്റെ സൂക്ഷ്മവും തീവ്രവുമായ ഉള്ളടരുകൾ തുറന്നുകാട്ടുന്ന കഥകൾ, ജീവിതത്തെ വായിക്കുന്നതിലെ അപൂർവ്വതകൾ കൊണ്ട് വായനക്കാരെ വിസ്മയിപ്പിക്കുന്നു. ഈ കഥകളിൽ വരച്ചിടുന്ന ഓരോ ജീവിതവും സവിശേഷമാംവിധം അസാധാരണമാവുന്നു. ജീവിതത്തിന്റെ നേർക്കാഴ്ചകളെ, അതിലെ വൈരുദ്ധ്യങ്ങളെ, സന്ദിഗ്ധതകളെ അവയുടെ തനിമ ഒട്ടും ചോർന്നുപോകാതെ പറഞ്ഞുപോകുന്ന കഥകൾ. ഇരുപതാം നിലയിൽ ഒരു പുഴ, ചില നേരങ്ങൾ, മരണപര്യന്തം തുടങ്ങിയ പതിനൊന്ന് കഥകൾ.

Reviews

There are no reviews yet.

Be the first to review “ഇരുപതാം നിലയിൽ ഒരു പുഴ Irupatham Nilayil oru puzha”

Your email address will not be published.