സ്വന്തം വീടിനകത്തുപോലും ലൈംഗികചൂഷണത്തിന് ഇരയാവുന്ന മലയാളി സ്ത്രീജീവിതത്തിന്റെ നേർക്കാഴ്ച നൽകുന്ന ‘ഇര’ ഇണചേരൽ പോലും യാന്ത്രികമായിത്തീരുന്ന, മടുപ്പിന്റെ തടവറയാവുന്ന ദാമ്പത്യം വിഷയമാവുന്ന ‘യാന്ത്രികാനുഭൂതികൾ’ സ്ത്രീപുരുഷ ബന്ധങ്ങളുടെ സരളമുഖം ആവിഷ്കരിക്കുന്ന ‘നഗരത്തിൽ വീണ്ടുമൊരു രാത്രി’ പ്രണയവും രതിയും കടന്നുചെല്ലാത്ത പട്ടാള ബാരക്കുകളിലെ വിരസ ജീവിതത്തിലേക്ക് പാത്തും പതുങ്ങിയും കടന്നുചെല്ലുന്ന യൗവന സഹജമായ മോഹങ്ങളും സ്വപ്നങ്ങളും നിറഞ്ഞ ലഹരി, രഹസ്യം, സ്വപ്നങ്ങൾ യാഥാർത്ഥ്യങ്ങൾ തുടങ്ങി നന്തനാരുടെ മികച്ച എട്ടു കഥകളുടെ സമാഹാരം.
You are previewing: ഇര Ira

ഇര Ira
Author |
നന്തനാർ Nanthanaar |
---|---|
Publisher |
Logosbooks |


Related Products
-
-
-
-
വെറോണിക്ക @ 15 Veronica @ 15
₹140₹120 -
ടാഗ് നമ്പർ ത്രീ Tag Number Three
₹110₹100
Sale!
ഇര Ira
സ്വന്തം വീടിനകത്തുപോലും ലൈംഗികചൂഷണത്തിന് ഇരയാവുന്ന മലയാളി സ്ത്രീജീവിതത്തിന്റെ നേർക്കാഴ്ച നൽകുന്ന ‘ഇര’ ഇണചേരൽ പോലും യാന്ത്രികമായിത്തീരുന്ന, മടുപ്പിന്റെ തടവറയാവുന്ന ദാമ്പത്യം വിഷയമാവുന്ന ‘യാന്ത്രികാനുഭൂതികൾ’ സ്ത്രീപുരുഷ ബന്ധങ്ങളുടെ സരളമുഖം ആവിഷ്കരിക്കുന്ന ‘നഗരത്തിൽ വീണ്ടുമൊരു രാത്രി’ പ്രണയവും രതിയും കടന്നു ചെല്ലാത്ത പട്ടാള ബാരക്കുകളിലെ വിരസ ജീവിതത്തിലേക്ക് പാത്തും പതുങ്ങിയും കടന്നുചെല്ലുന്ന യൗവന സഹജമായ മോഹങ്ങളും സ്വപ്നങ്ങളും നിറഞ്ഞ ലഹരി, രഹസ്യം, സ്വപ്നങ്ങൾ യാഥാർത്ഥ്യങ്ങൾ തുടങ്ങി നന്തനാരുടെ മികച്ച എട്ടു കഥകളുടെ സമാഹാരം.
Reviews
There are no reviews yet.