Sale!

ഈ മഴയുടെ ഒരു കാര്യം Ee Mazhayute Oru Kaaryam

“കണ്ട മാത്രയില്/അത്യാര്ത്തിയോടെ/ഹായ്‌ ഹൂയ്‌ എന്നൊക്കെ ഒച്ചയുണ്ടാക്കി/പൊതി പിച്ചിപ്പറിച്ച്‌ ജനലിലൂടെ വലിച്ചെറിഞ്ഞ്‌/വീണ്ടും കാറ്റില്പ്പറന്ന്‌ മുറിയില് വീഴുന്ന/ഒറ്റയിരട്ടത്തുണ്ടുകളെ കൂസാതെ/ഓരോ അറ്റവും കണ്ണടച്ച്‌ നക്കി/വിരലിലും ഉടുപ്പിലുമൊക്കെ/ആവുന്നതാവട്ടെ എന്നു കരുതി/ആസ്വദിച്ചാസ്വദിച്ച്‌/ആര്ക്കും കൊടുക്കാെതെകയ്യിലും മേലിലുമൊക്കെ/പുരളുന്നത്‌ വടിച്ചെടുത്ത്‌/പണ്ടെന്നോ മറന്നു കളഞ്ഞ/ആ ശരിക്കുള്ള കൊതിച്ചിരി ചിരിച്ച്‌” ………. ആയിരുന്നു ആദ്യവട്ടവായന.
ആദ്യത്തെ ആക്രാന്തം കഴിഞ്ഞു. പിന്നെയോ? “ഓരോ വരിയിലൂടെയും നഖത്താല് വരച്ച്‌ നിര തെറ്റാതെ/കഷണങ്ങളോരോന്നടര്ത്തി”യായി വായന.
അഷ്ടമൂർത്തി
Download Catalog

120 100

100 in stock

SKU: LG440 Categories: ,
This item: ഈ മഴയുടെ ഒരു കാര്യം Ee Mazhayute Oru Kaaryam
120 100
120 100
1 × അകലം Akalam

100 in stock

100 90
1 × മക്കന Makkana

100 in stock

120 100
“കണ്ട മാത്രയില്/അത്യാര്ത്തിയോടെ/ഹായ്‌ ഹൂയ്‌ എന്നൊക്കെ ഒച്ചയുണ്ടാക്കി/പൊതി പിച്ചിപ്പറിച്ച്‌ ജനലിലൂടെ വലിച്ചെറിഞ്ഞ്‌/വീണ്ടും കാറ്റില്പ്പറന്ന്‌ മുറിയില് വീഴുന്ന/ഒറ്റയിരട്ടത്തുണ്ടുകളെ കൂസാതെ/ഓരോ അറ്റവും കണ്ണടച്ച്‌ നക്കി/വിരലിലും ഉടുപ്പിലുമൊക്കെ/ആവുന്നതാവട്ടെ എന്നു കരുതി/ആസ്വദിച്ചാസ്വദിച്ച്‌/ആര്ക്കും കൊടുക്കാെതെകയ്യിലും മേലിലുമൊക്കെ/പുരളുന്നത്‌ വടിച്ചെടുത്ത്‌/പണ്ടെന്നോ മറന്നു കളഞ്ഞ/ആ ശരിക്കുള്ള കൊതിച്ചിരി ചിരിച്ച്‌” ………. ആയിരുന്നു ആദ്യവട്ടവായന.
ആദ്യത്തെ ആക്രാന്തം കഴിഞ്ഞു. പിന്നെയോ? “ഓരോ വരിയിലൂടെയും നഖത്താല് വരച്ച്‌ നിര തെറ്റാതെ/കഷണങ്ങളോരോന്നടര്ത്തി”യായി വായന.
അഷ്ടമൂർത്തി

Reviews

There are no reviews yet.

Be the first to review “ഈ മഴയുടെ ഒരു കാര്യം Ee Mazhayute Oru Kaaryam”

Your email address will not be published.