Sale!

ഉടലാഴം Udalaazham

ചരിത്രവും ഫിക്ഷനും യാഥാർത്ഥ്യവും കൂടിക്കലർന്നുള്ള ആഖ്യാനം

Download Catalog

180 160

100 in stock

SKU: LG037 Categories: , ,

ലൈംഗികത പാപമാണെന്ന്/അശ്ലീലമാണെന്ന് വിശ്വസിക്കുന്ന, എത്രയൊക്കെ മോഡേൺ ആയാലും സ്ത്രീകളെ ലൈംഗികദാഹം തീർക്കാനുള്ള ഉപകരണമായിമാത്രം കാണുന്ന, രതിയുണരും നേരങ്ങളിൽ കൊച്ചുകുഞ്ഞുങ്ങളില്പോലും കാമപൂർത്തീകരണം നടത്തുന്ന – പുരുഷക്കോയ്മയ്ക്കിടയിൽ ഒരുപറ്റം സ്ത്രീകൾ (അവർ ഓരോരുത്തരും പലതരത്തിൽ ആക്രമിക്കപ്പെട്ടവരാണ്. പുരുഷലിംഗമാണ് ഏറ്റവും പവർഫുള്ളും ക്രൂരവും ആയ ആയുധം എന്ന നേർസാക്ഷ്യം നടത്തുന്ന ഒരുപറ്റം സ്ത്രീകൾ) സ്ത്രീസമൂഹത്തിന്റെ റേപ്പിൽനിന്നുള്ള രക്ഷയ്ക്കുവേണ്ടി ചെയ്യാനൊരുങ്ങുന്ന/ചെയ്യാനാഗ്രഹിക്കുന്ന ചില പദ്ധതികളാണ് ഉടലാഴം ചർച്ചചെയ്യുന്നത്.

Reviews

There are no reviews yet.

Be the first to review “ഉടലാഴം Udalaazham”

Your email address will not be published. Required fields are marked *