പഴയ നൂറ്റാണ്ടിലെ ജീവിതകഥ പറയുന്ന നോവൽ. കീഴ്ജാതിക്കാർ പാടത്തും പറമ്പിലും ജോലി ചെയ്തു കഷ്ടപ്പെടുമ്പോൾ അവരുടെ പെണ്ണുങ്ങളെ നശിപ്പിക്കുന്ന മഞ്ചലിൽ വരുന്ന തമ്പുരാക്കന്മാരെ ഇതിൽ കാണാം. അപ്പോഴത്തെ സാമൂഹ്യവ്യവസ്ഥയ്ക്കെതിരെ പൊരുതി മരണപ്പെട്ട ആളുകളുടെ കഥയാണിത്. കൊല്ലാതെ കൊന്നിട്ടും മുടന്തനാക്കിയിട്ടും വാർദ്ധക്യത്തിൽ എത്തിയിട്ടു പോലും അവസാനം വരെ പൊരുതുന്ന പോരാളിയായ രാമനെയും ഇതിൽ കാണാം.
Sale!
ഉപരോധം Uparodham

Reviews
There are no reviews yet.