യൂസഫലി കേച്ചേരിയുടെയും സച്ചിദാനന്ദന്റെയും ഒ.എൻ.വി.യുടെയും കവിതകൾ അപൂർവങ്ങളായ ഗാനഗസൽ ധാരയാക്കി നമുക്കിടയിൽ പ്രകാശിപ്പിച്ച ആ കലാകാരൻ ഇന്ന് നമ്മോടൊപ്പമില്ല എന്ന പരമാർത്ഥം ഉൾക്കൊണ്ട് കാലത്തെ അതിജീവിക്കുന്ന ആ രാഗമാലികയ്ക്കുമുമ്പിൽ തന്റെ പ്രിയപ്പെട്ടവർ കുറിക്കുന്ന ഓർമകളാണ് ‘ഉമ്പായി- നിലയ്ക്കാത്ത രാഗമാലിക’ എന്ന പുസ്തകം. മാധ്യമപ്രവർത്തകയായ അഞ്ജന ശശി എഡിറ്റ് ചെയ്ത പുസ്തകത്തിൽ സച്ചിദാനന്ദൻ, വി.ടി.മുരളി, വേണു.വി.ദേശം, ആലങ്കോട് ലീലാകൃഷ്ണൻ, വി.ആർ.സു തുടങ്ങി രാഷ്ട്രീയ-സാംസ്കാരിക- സാമൂഹ്യ നിരവധി രംഗത്തെ പ്രമുഖർക്കൊപ്പം അദ്ദേഹത്തിനൊപ്പം നടന്ന സൗഹൃങ്ങളും കുടുംബാംഗങ്ങളും തങ്ങളുടെ ഓർമകൾ പങ്കുവെക്കുന്നു.
Sale!
ഉമ്പായി – നിലയ്ക്കാത്ത രാഗമാലിക Umbayi

Reviews
There are no reviews yet.
Your review is awaiting approval
buy naprosyn pill naprosyn 250mg canada lansoprazole 15mg price
Your review is awaiting approval
anastrozole for sale purchase arimidex pill arimidex 1 mg price