ബഹളങ്ങളിൽനിന്നും തെളിഞ്ഞു വരുന്ന ജീവിതത്തിലെ സുക്ഷ്മതകളെ പകർത്തുന്ന കഥാകൃത്താണ് എബ്രഹാം മാത്യു. ഓരോ രചനയും വൈവിധ്യത്തിന്റെ അടയാളങ്ങളാണ്. സുപരിചിത പ്രമേയത്തിന്റെ ആർദ്രമായ അവതരണം. ആർഭാടങ്ങളെ നിശബ്ദമൊഴിവാക്കി ഭാഷയുടെ ലാളിത്യത്തെ തൊട്ടുണർത്തുന്ന ആഖ്യാനവൈഭവം. ഓർമയും ഓർമ്മപ്പെടുത്തലുമായിത്തീരുന്ന കഥാലോകം മലിനമാക്കപ്പെട്ട മനസ്സിനെ വിശുദ്ധമാക്കാനുള്ള ആശയലോകം അകലെനിന്നും അടുത്തുനിന്നും വായിച്ചെടുക്കാവുന്ന കഥകൾ.
You are previewing: എത്രയും പ്രിയപ്പെട്ട കഥകൾ – എബ്രഹാം മാത്യു

എത്രയും പ്രിയപ്പെട്ട കഥകൾ – എബ്രഹാം മാത്യു
Author |
Abraham Mathew എബ്രഹാം മാത്യു |
---|---|
Publisher |
Logosbooks |


Related Products
-
ഉടഞ്ഞ ബുദ്ധൻ Udanja Budhan
₹130₹110 -
-
Ikkare ഇക്കരെ
₹90₹80 -
-
ഗാലപ്പഗോസ് Galappagos
₹140₹130
Sale!
Download Catalog
₹150 ₹130
₹150 ₹130
എത്രയും പ്രിയപ്പെട്ട കഥകൾ – എബ്രഹാം മാത്യു
ഓർമയും ഓർമ്മപ്പെടുത്തലുമായിത്തീരുന്ന കഥാലോകം മലിനമാക്കപ്പെട്ട മനസ്സിനെ വിശുദ്ധമാക്കാനുള്ള ആശയലോകം അകലെനിന്നും അടുത്തുനിന്നും വായിച്ചെടുക്കാവുന്ന കഥകൾ.

₹150 ₹130
100 in stock
SKU: LG065
Categories: Featured, Short stories, Stories

This item: എത്രയും പ്രിയപ്പെട്ട കഥകൾ - എബ്രഹാം മാത്യു
Reviews
There are no reviews yet.