ഒരു പുസ്തകംതന്നെ ഒരു ഗ്രാമമാവുകയും വായനക്കാർ എഴുത്തുകാരൻ വെട്ടിയ ഊടുവഴിയിലൂടെ പുതിയൊരു ലോകത്തേക്ക് പ്രവേശിച്ച് തൻ്റെ ഭൂതകാലം ഊർന്നുപോയി അവിടെ അലഞ്ഞുതിരിഞ്ഞു ജീവിക്കുകയും ചെയ്യുന്ന ഒരു പ്രതീതിയാണ് ഫാസിലിൻ്റെ ‘എപ്പിസോഡിൽ ഒതുങ്ങാത്ത കൃഷ്ണൻകുട്ടി’ എന്ന കഥാസമാഹാരം വായിക്കുമ്പോൾ നമുക്ക് ലഭിക്കുന്നത്. ഈ അപരജീവിതത്തിലേക്ക് നമ്മെയും വലിച്ചടുപ്പിക്കുകയാണ് ഇതിലെ കഥാപാത്രങ്ങൾ.
You are previewing: എപ്പിസോഡിൽ ഒതുങ്ങാത്ത കൃഷ്ണൻകുട്ടി Episodil Othungatha Krishnankutty

എപ്പിസോഡിൽ ഒതുങ്ങാത്ത കൃഷ്ണൻകുട്ടി Episodil Othungatha Krishnankutty
Author |
Fasil ഫാസിൽ |
---|---|
Publisher |
Logosbooks |


Related Products
-
Sankatmochan സങ്കട്മോചൻ
₹120₹110 -
ഹരിതവിദ്യാലയം Harithavidyaalayam
₹90₹80 -
വെറോണിക്ക @ 15 Veronica @ 15
₹140₹120 -
ജയഹേ Jayahe
₹100₹90 -
അഗ്നിപുഷ്പങ്ങൾ Agnipushpangal
₹180₹160
Sale!
Download Catalog
₹80 ₹60
₹80 ₹60
എപ്പിസോഡിൽ ഒതുങ്ങാത്ത കൃഷ്ണൻകുട്ടി Episodil Othungatha Krishnankutty
കാലികപ്രസക്തിയോടെ പുതിയ ചിന്തയിലേക്കും സംവാദങ്ങളിലേക്കും സാധ്യതകൾ നീട്ടുകയാണ് ഈ കഥകൾ

₹80 ₹60
100 in stock
SKU: LG056
Categories: Best sellers, Short stories, Stories

This item: എപ്പിസോഡിൽ ഒതുങ്ങാത്ത കൃഷ്ണൻകുട്ടി Episodil Othungatha Krishnankutty
Reviews
There are no reviews yet.