വളരെ ചുരുങ്ങിയതും മൂര്‍ച്ചയേറിയതുമായ വാക്കുകളില്‍, അസൂയാവഹമായ കയ്യടക്കത്തോടെയും ശൈലീവല്ലഭത്തോടെയും ആദമെന്ന പതിനാലുവയസ്സുകാരന്റെ അര്ദ്ധസ്വപ്നലോകത്തെ വായനക്കാരന് മുന്നില്‍ വരച്ചിടുകയാണ് ഇവാള്‍ഡ് ഫ്ളിസര്‍.
മായദര്ശനങ്ങളുടേയും പ്രതീക്ഷകളുടേയും മൗലികവും വിചിത്രവുമായ അതിസ്വരങ്ങള്… വളരെ സമര്‍ത്ഥമായ കോറിയിടലുകളിലൂടെ, ഉന്മാദത്തോളം എത്തുന്ന ഭാവുകത്വത്തോടെ വിചിത്രമായ സ്വപ്ന ദര്‍ശന മാനസിക നിലകളെ ഒന്നില്‍ നിന്നും മറ്റൊന്നിലേക്ക് നീക്കുന്നു. അങ്ങനെ ”എന്റെ പിതാവിന്റെ സ്വപ്നങ്ങള്‍” വിവിധ അടരുകള്‍ ഉള്ള കഥയാവുന്നു. വിവിധ അര്‍ത്ഥങ്ങളില്‍, വിവിധ പ്രതിപാദ്യ വിഷയങ്ങളിലൂടെ, അസാധാരണമായ മൗനങ്ങളിലൂടെ അപഭ്രംശങ്ങളെ വിശകലനം ചെയ്യുന്നു.
ഇഗോര്‍ ബ്രാട്ടോ ഡെലോ (ലിറ്റററി സപ്ലിമെന്റ്.)
Your review is awaiting approval
arimidex 1 mg oral arimidex drug purchase arimidex generic