ഭൂപരിഷ്ക്കരണനിയമം പ്രാബല്യത്തിൽ വന്ന കാലം. ജന്മികളായിരുന്ന പഴയ തറവാട്ടിലെ കൗമാരക്കാരനായ അരവിന്ദനു താല്പര്യം, സമ്പന്നനായിരുന്നിട്ടും, താഴെത്തട്ടിൽ ജീവിച്ചിരുന്ന ജനങ്ങളോടും അവരുടെ ജീവിതത്തോടുമായിരുന്നു. ഇടതുപക്ഷആശയങ്ങളെ മുറുകെപ്പിടിച്ച് മുന്നോട്ടുനീങ്ങിയ അവനു ജന്മിയായിരുന്ന അമ്മാവൻ്റെ കടുത്ത വിരോധത്തിനു പാത്രമാവേണ്ടിവന്നു. അൻപതുകളിലെ വള്ളുവനാടിൻ്റെ ചരിത്രപശ്ചാത്തലത്തിൽ ഇതൾ വിരിയുന്ന മനോഹരമായ നോവൽ. നിരവധി ഹിറ്റ് സിനിമകളുടെ സംവിധായകനും തിരക്കഥാകൃത്തും ആയിരുന്ന നോവലിസ്റ്റ്, സിനിമയുടെ ദൃശ്യഭംഗി നോവലിനും പകർന്നുനൽകിയിരിക്കുന്നു.
Sale!
ഒരു വള്ളുവനാടൻ പഴങ്കഥ Oru Valluvanadan Pazhankatha
ഭൂപരിഷ്ക്കരണനിയമം പ്രാബല്യത്തിൽ വന്ന കാലം. ജന്മികളായിരുന്ന പഴയ തറവാട്ടിലെ കൗമാരക്കാരനായ അരവിന്ദനു താല്പര്യം, സമ്പന്നനായിരുന്നിട്ടും, താഴെത്തട്ടിൽ ജീവിച്ചിരുന്ന ജനങ്ങളോടും അവരുടെ ജീവിതത്തോടുമായിരുന്നു. ഇടതുപക്ഷആശയങ്ങളെ മുറുകെപ്പിടിച്ച് മുന്നോട്ടുനീങ്ങിയ അവനു ജന്മിയായിരുന്ന അമ്മാവൻ്റെ കടുത്ത വിരോധത്തിനു പാത്രമാവേണ്ടിവന്നു. അൻപതുകളിലെ വള്ളുവനാടിൻ്റെ ചരിത്രപശ്ചാത്തലത്തിൽ ഇതൾ വിരിയുന്ന മനോഹരമായ നോവൽ. നിരവധി ഹിറ്റ് സിനിമകളുടെ സംവിധായകനും തിരക്കഥാകൃത്തും ആയിരുന്ന നോവലിസ്റ്റ്, സിനിമയുടെ ദൃശ്യഭംഗി നോവലിനും പകർന്നുനൽകിയിരിക്കുന്നു.
Reviews
There are no reviews yet.