പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മാർത്താണ്ഡവർമ്മയുടെയും തമ്പിമാരുടെയും എട്ടുവീട്ടിൽപിള്ളമാരുടേയുമൊക്കെ ചരിത്രവസ്തുതകളെ ചേർത്തുവെച്ചുകൊണ്ട് തിരുവതാംകൂറിന്റെ പശ്ചാത്തലത്തിൽ കഥപറയുന്ന മികച്ചൊരു ത്രില്ലറാണ് ഒൻപതാം വീട്. ഒരു പത്രവാർത്തയിൽ തുടങ്ങുകയും പ്രതീക്ഷിക്കാതെ സുഹൃത്തിൽ നിന്നും ഒരു താലിയോല ലഭിക്കുകയും അത് പിന്നെ ചോദ്യങ്ങളും ഉത്തരങ്ങളുമായി മുന്നോട്ട് പോകുകയും ചെയ്യുന്നതാണ് കഥാരീതി.
Sale!
ഒൻപതാം വീട് Onpathaam Veedu

Reviews
There are no reviews yet.