ദേശാതിർത്തികൾക്ക് അപ്പുറത്തെ രാഷ്ട്രീയം ചർച്ച ചെയ്യുന്ന കഥകളാണ് കടൽമരങ്ങൾ എന്ന കഥാസമാഹാരത്തിന്റെ പ്രത്യേകത. മനുഷ്യന്റെ കാഴ്ചകൾക്കും ചിന്തകൾക്കും അതിർരേഖകൾ വരച്ചിട്ടിരിക്കുന്നു. ദേശീയത എന്ന വൃത്തത്തിൽ ഒതുങ്ങിനിൽക്കാനാവാത്ത എഴുത്തുകാരന് വിഹ്വലതകളോട് കൂടി മാത്രമേ ലോകരാഷ്ട്രീയത്തെ നോക്കിക്കാണാനാകൂ .. ഒരുപക്ഷേ, പ്രവാസിയായ ഒരാൾക്ക് മാത്രം പരിചിതമായ ബഹുരാഷ്ട്ര സമന്വയത്തിന്റെയും മാനവിക സ്നേഹത്തെയും അന്വേഷിക്കുകയാണ് അനിതരസാധാരണമായ ഈ കഥകളിലൂടെ .
You are previewing: കടൽമരങ്ങൾ Kadalmarangal

Related Products
-
കാവൽക്കന്യാവ് Kavalkkanyavu
₹110₹100 -
-
ടാഗ് നമ്പർ ത്രീ Tag Number Three
₹110₹100 -
ജയഹേ Jayahe
₹100₹90 -
Sale!
കടൽമരങ്ങൾ Kadalmarangal
ദേശാതിർത്തികൾക്ക് അപ്പുറത്തെ രാഷ്ട്രീയം ചർച്ച ചെയ്യുന്ന കഥകളാണ് കടൽമരങ്ങൾ എന്ന കഥാസമാഹാരത്തിന്റെ പ്രത്യേകത. മനുഷ്യന്റെ കാഴ്ചകൾക്കും ചിന്തകൾക്കും അതിർരേഖകൾ വരച്ചിട്ടിരിക്കുന്നു. ദേശീയത എന്ന വൃത്തത്തിൽ ഒതുങ്ങിനിൽക്കാനാവാത്ത എഴുത്തുകാരന് വിഹ്വലതകളോട് കൂടി മാത്രമേ ലോകരാഷ്ട്രീയത്തെ നോക്കിക്കാണാനാകൂ .. ഒരുപക്ഷേ, പ്രവാസിയായ ഒരാൾക്ക് മാത്രം പരിചിതമായ ബഹുരാഷ്ട്ര സമന്വയത്തിന്റെയും മാനവിക സ്നേഹത്തെയും അന്വേഷിക്കുകയാണ് അനിതരസാധാരണമായ ഈ കഥകളിലൂടെ .
Your review is awaiting approval
anastrozole 1mg without prescription arimidex 1 mg for sale purchase arimidex pills