ഫ്ലാറ്റ് ദല്ലാളുകളും അലഞ്ഞുതിരിയുന്ന അജ്ഞാതരും അക്വിസിഷന്‍ സര്‍‌വ്വേച്ചങ്ങലകളും ആര്‍ത്തലയ്ക്കുന്ന നഗരത്തിരക്കിനിടയിലുള്ള ഇലവന്‍സ് ലേ ഔട്ടിലേക്ക് അഭയാര്‍ത്ഥിയായി എത്തിപ്പെടുന്ന പ്രാണ്‍ എന്ന കറുത്ത തെരുവുനായുടെ കോളനീവത്കരണത്തിന്റെ അധിനിവേശത്തിനെതിരെ കരിങ്കൊടിയുടെ പ്രതിരോധം തീര്‍ക്കുന്ന രചന. ഒപ്പം മാനുഷികതയെന്നു തെറ്റിദ്ധരിക്കപ്പെട്ട മഹനീയതയുടെ സാന്നിദ്ധ്യമറിയാന്‍ മനുഷ്യനെയും മൃഗത്തേയും വെച്ചു നടത്തുന്ന ഒരു ലിറ്റ്മസ്സ് ടെസ്റ്റുകൂടിയാണിത് .

Reviews

There are no reviews yet.

Be the first to review “കരിങ്കൊടി”

Your email address will not be published. Required fields are marked *