“കറുത്ത ദൈവങ്ങളുടെ കനിവിൽ “ഇന്നിന്റെ മാത്രം പുസ്തകമായി നമ്മുടെ അലമാരയിൽ ഇടം പിടിക്കേണ്ട ഒന്നല്ല. അത് നാളെയുടെ പുസ്തകമായാണ് നമുക്ക് പിറകെ വരുന്ന തലമുറ അതിനെ അടയാളപ്പെടുത്തിവെക്കുക. എൺപതുകളുടെ ക്ഷുഭിത യൗവനങ്ങൾ ചെയ്യാവുന്നതെല്ലാം ചെയ്തു കഴിഞ്ഞു ഇനിയൊന്നും ചെയ്യാനില്ല എന്ന മുരടിപ്പിൽ അഭിരമിക്കുമ്പോൾ, തങ്ങളുടെ നില നിൽപ്പിന്റെ ചെറുത്ത് നിൽപ്പുകളുടെ ഗാഥയായി നമുക്ക് പിറകെ വരുന്നവർ ഈ നോവൽ തിരിച്ചറിയും. സത്യത്തിൽ നമ്മളൊക്കെ ഇപ്പോൾ ആശങ്കപ്പെടുന്നത് നമ്മളെക്കുറിച്ചല്ലല്ലോ?
Sale!
കറുത്ത ദൈവത്തിൻ്റെ കനിവിൽ Karutha Deivathinte Kanivil
“കറുത്ത ദൈവങ്ങളുടെ കനിവിൽ “ഇന്നിന്റെ മാത്രം പുസ്തകമായി നമ്മുടെ അലമാരയിൽ ഇടം പിടിക്കേണ്ട ഒന്നല്ല. അത് നാളെയുടെ പുസ്തകമായാണ് നമുക്ക് പിറകെ വരുന്ന തലമുറ അതിനെ അടയാളപ്പെടുത്തിവെക്കുക. എൺപതുകളുടെ ക്ഷുഭിത യൗവനങ്ങൾ ചെയ്യാവുന്നതെല്ലാം ചെയ്തു കഴിഞ്ഞു ഇനിയൊന്നും ചെയ്യാനില്ല എന്ന മുരടിപ്പിൽ അഭിരമിക്കുമ്പോൾ, തങ്ങളുടെ നില നിൽപ്പിന്റെ ചെറുത്ത് നിൽപ്പുകളുടെ ഗാഥയായി നമുക്ക് പിറകെ വരുന്നവർ ഈ നോവൽ തിരിച്ചറിയും. സത്യത്തിൽ നമ്മളൊക്കെ ഇപ്പോൾ ആശങ്കപ്പെടുന്നത് നമ്മളെക്കുറിച്ചല്ലല്ലോ?
Reviews
There are no reviews yet.