ആശയപരതയിലും പ്രത്യയശാസ്ത്രനിലപാടിലും മൂല്യസങ്കല്പങ്ങളിലുമെല്ലാമുള്ള വെള്ളം ചേർക്കൽ അത്രയൊന്നും നമ്മെ ഞെട്ടിപ്പിക്കാത്ത നിർവികാരകാലത്തിലൂടെയാണ് ജീവിതം കടന്നുപോകുന്നത്. പക്ഷേ പി സുരേന്ദ്രൻ മാഷ്ടെ കറുത്ത പ്രാർത്ഥനകൾ അന്നിറങ്ങിയ കാലത്തെന്നപോലെ ഇന്നും നമ്മെ ഒന്നു പിടിച്ചുകുലുക്കാതിരിക്കില്ല… കറുത്ത പ്രാർത്ഥനകൾ എന്ന പുസ്തകത്തിന്റെ പുതിയ പതിപ്പ്.
You are previewing: കറുത്ത പ്രാർത്ഥനകൾ Karutha Prarthanakal

കറുത്ത പ്രാർത്ഥനകൾ Karutha Prarthanakal
Author |
P Surendran പി സുരേന്ദ്രൻ |
---|---|
Publisher |
Logosbooks |

Related Products
-
തൻഹ Thanha
₹150₹130 -
-
-
Sankatmochan സങ്കട്മോചൻ
₹120₹110 -
അഗ്നിപുഷ്പങ്ങൾ Agnipushpangal
₹180₹160
Sale!
കറുത്ത പ്രാർത്ഥനകൾ Karutha Prarthanakal
ആശയപരതയിലും പ്രത്യയശാസ്ത്രനിലപാടിലും മൂല്യസങ്കല്പങ്ങളിലുമെല്ലാമുള്ള വെള്ളം ചേർക്കൽ അത്രയൊന്നും നമ്മെ ഞെട്ടിപ്പിക്കാത്ത നിർവികാരകാലത്തിലൂടെയാണ് ജീവിതം കടന്നുപോകുന്നത്. പക്ഷേ പി സുരേന്ദ്രൻ മാഷ്ടെ കറുത്ത പ്രാർത്ഥനകൾ അന്നിറങ്ങിയ കാലത്തെന്നപോലെ ഇന്നും നമ്മെ ഒന്നു പിടിച്ചുകുലുക്കാതിരിക്കില്ല… കറുത്ത പ്രാർത്ഥനകൾ എന്ന പുസ്തകത്തിന്റെ പുതിയ പതിപ്പ്.
Reviews
There are no reviews yet.