കഥ പറയുന്ന രീതിയും, അതിൽ കഥാപാത്രം മുഴുനീളം വായനക്കാരനെ എങ്ങനെ സ്വാധീനിക്കുന്നു എന്നതും, മേഘയുടെ കഥകളുടെ മർമമാണ്. മേഘയുടെ കഥകൾ ജീവിതത്തോട് ഒട്ടിച്ചേർന്ന് കിടക്കുന്നത് അതിൻ്റെ മറ്റു വഴികളിലാണ്. അനുഭവങ്ങൾ കഥയാകുന്നതും ഭാവനകളിലൂടെ കഥകൾ ജനിക്കുന്നതും സാധാരണമായ വായനക്കാഴ്ചകളാണ്.എന്നാൽ അനുഭവവും ഭാവനയും ഇഴചേർന്ന് വേർപിരിച്ചെടുക്കാനാവാത്ത വിധം കെട്ടുപിണഞ്ഞ് കഥകൾ പിറക്കുമ്പോൾ ആ കഥകൾ വായനക്കാരനെ കൈപിടിച്ച് കൊണ്ടുപോകുന്ന ഭ്രമാത്മകമായ അവസ്ഥകളാണ് മേഘയുടെ കഥകളുടെ സവിശേഷത.
ജയരാജ് (സംവിധായകൻ)
Your review is awaiting approval
arimidex without prescription arimidex pill buy arimidex 1mg sale