കേവലം ഒരു ഫാന്റസി നോവൽ എന്നതിനപ്പുറത്തു ചരിത്രകാരന്മാർ അവഗണിച്ച, ഒഴിവാക്കിയ ഒരു കൂട്ടം ജനത്തിന്റെ സ്വത്വവാദത്തെ സാംസ്കാരിക പങ്കാളിത്തത്തെ അടയാളപ്പെടുത്തുകയാണ് ഈ നോവൽ. വരേണ്യമായ ദൈവസങ്കല്പത്തിനപ്പുറത്തു പോരാളികളായ ജൈവമനുഷ്യരുടെ ആദിവാസികളുടെ കഥയാണ് കാന്തമലചരിതം. ട്രിലജിയുടെ ഒന്നാം ഭാഗം.
Reviews
There are no reviews yet.
Your review is awaiting approval
I truly appreciate this post. I have been looking everywhere for this! Thank goodness I found it on Bing. You have made my day! Thanks again