വർത്തമാനകാല ജീവിതത്തിൻ്റെ നേർക്കാഴ്ചകൾ വരച്ചിടുന്ന കഥകൾ. ബന്ധങ്ങൾക്കിടയിലെ കപടതമൂലം ശിഥിലമാകുന്ന കുടുംബങ്ങൾ. എങ്കിലും, പലപ്പോഴും സംഭവിച്ചതെന്തെന്നറിഞ്ഞും, തങ്ങളും അതേ തെറ്റുകൾതന്നെയാണ് ചെയ്യുന്നതറിഞ്ഞ്, അനിവാര്യമായ വിധിയെ പഴിച്ച്, ജീവിതം ഹോമിക്കുന്നവരെ ഹാസ്യാത്മകമായി ചിത്രീകരിക്കുന്നു കഥാകൃത്ത്. നമുക്കുചുറ്റുമുള്ള ജീവിതസന്ദർഭങ്ങളെ, ഗഹനതകളൊട്ടുംതന്നെയില്ലാതെ, ലളിതമായ ഭാഷയിൽ ചിത്രീകരിച്ച കഥകളുടെ സമാഹാരം.
You are previewing: കാവൽക്കന്യാവ് Kavalkkanyavu

കാവൽക്കന്യാവ് Kavalkkanyavu
Author |
Anamika Sajeev അനാമിക സജീവ് |
---|---|
Publisher |
Logosbooks |

Related Products
-
ചരക്ക് Charakk
₹150₹130 -
ഭൂതനേത്രം Bhoothanethram
₹160₹140 -
ഇടതനും വലതനും Idathanum Valathanum
₹130₹110 -
വെറോണിക്ക @ 15 Veronica @ 15
₹140₹120 -
ജയഹേ Jayahe
₹100₹90
Sale!
കാവൽക്കന്യാവ് Kavalkkanyavu
വർത്തമാനകാല ജീവിതത്തിൻ്റെ നേർക്കാഴ്ചകൾ വരച്ചിടുന്ന കഥകൾ. ബന്ധങ്ങൾക്കിടയിലെ കപടതമൂലം ശിഥിലമാകുന്ന കുടുംബങ്ങൾ. എങ്കിലും, പലപ്പോഴും സംഭവിച്ചതെന്തെന്നറിഞ്ഞും, തങ്ങളും അതേ തെറ്റുകൾതന്നെയാണ് ചെയ്യുന്നതറിഞ്ഞ്, അനിവാര്യമായ വിധിയെ പഴിച്ച്, ജീവിതം ഹോമിക്കുന്നവരെ ഹാസ്യാത്മകമായി ചിത്രീകരിക്കുന്നു കഥാകൃത്ത്. നമുക്കുചുറ്റുമുള്ള ജീവിതസന്ദർഭങ്ങളെ, ഗഹനതകളൊട്ടുംതന്നെയില്ലാതെ, ലളിതമായ ഭാഷയിൽ ചിത്രീകരിച്ച കഥകളുടെ സമാഹാരം.
Reviews
There are no reviews yet.