വികൃതിയായിരുന്ന കുഞ്ഞിക്കുറുക്കൻ
തന്റെ ബുദ്ധിസാമർത്ഥ്യത്തിലൂടെ കാടിനെ രക്ഷിക്കുന്ന കഥ പറയുന്ന നോവൽ. മനുഷ്യന്റെ പണത്തിനോടുള്ള ആർത്തി കൂടി വരച്ചിടുന്ന നോവൽ, സഹജീവികളോടുള്ള കാരുണ്യത്തിന്റെ ആവശ്യകത ഊന്നിപ്പറയുന്നു. കളിയും തമാശയും ചിരിയും നിറഞ്ഞ കുട്ടികൾക്കുള്ള നോവൽ, കാടിന്റെ പശ്ചാത്തലത്തിൽ ജീവിതത്തിന്റെ വിഭിന്നമുഖങ്ങൾ കൂടി കാണിച്ചുതരുന്നു.
Reviews
There are no reviews yet.