വാക്കുകളെ കുഴിച്ചും കിഴിച്ചും ഗുണിച്ചും ഗണിച്ചും വിസ്മയിപ്പിച്ച കവിയാണ് കുഞ്ഞുണ്ണി മാഷ്. ഭാഷയ്ക്ക് പുതിയ തച്ചുശാസ്ത്രം മെനഞ്ഞ വാക്കിന്റെ പെരുന്തച്ഛന്. കാണുന്നവന്റെ കണ്ണില്‍ ആകൃതികളുടെ വൃത്തവും ചതുരവും മാറി മാറി പ്രതിഫലിപ്പിക്കുന്ന പ്രതിഭ. ചിരിപ്പിച്ചും ചിന്തിപ്പിച്ചും കവിതയുടെ കരുത്തുറ്റ മുഖമായിത്തീര്‍ന്ന കുഞ്ഞുണ്ണിയുടെ കാവ്യലോകമാണ് ഈ പുസ്തകത്തില്‍ വിമര്‍ശനാത്മകമായി വിലയിരുത്തപ്പെടുന്നത്. സംക്ഷിപ്തവും സൗന്ദര്യാത്മകവുമായ ഈ കൃതി ഒരു പുതിയ വായനാനുഭവമായിരിക്കും.
Sale!
കുഞ്ഞുണ്ണി – വാക്കിൻ്റെ പെരുന്തച്ചൻ Kunjunni – Vakkinte perunthachan
വാക്കുകളെ കുഴിച്ചും കിഴിച്ചും ഗുണിച്ചും ഗണിച്ചും വിസ്മയിപ്പിച്ച കവിയാണ് കുഞ്ഞുണ്ണി മാഷ്. ഭാഷയ്ക്ക് പുതിയ തച്ചുശാസ്ത്രം മെനഞ്ഞ വാക്കിന്റെ പെരുന്തച്ഛന്. കാണുന്നവന്റെ കണ്ണില്‍ ആകൃതികളുടെ വൃത്തവും ചതുരവും മാറി മാറി പ്രതിഫലിപ്പിക്കുന്ന പ്രതിഭ. ചിരിപ്പിച്ചും ചിന്തിപ്പിച്ചും കവിതയുടെ കരുത്തുറ്റ മുഖമായിത്തീര്‍ന്ന കുഞ്ഞുണ്ണിയുടെ കാവ്യലോകമാണ് ഈ പുസ്തകത്തില്‍ വിമര്‍ശനാത്മകമായി വിലയിരുത്തപ്പെടുന്നത്. സംക്ഷിപ്തവും സൗന്ദര്യാത്മകവുമായ ഈ കൃതി ഒരു പുതിയ വായനാനുഭവമായിരിക്കും.
Reviews
There are no reviews yet.