ഒരു ചൂടു ചായ ഊതിക്കുടിക്കുന്ന നേരം കൊണ്ട് വായിച്ചു തീർക്കാവുന്ന കൊച്ചു കൊച്ചു കഥകൾ.
കൊച്ചു കൊച്ചു കാൻവാസിലൂടെ പലതരം ലോകങ്ങളിലേയ്ക്കും ചിന്തകളിലേയ്ക്കും വായനക്കാരെ കൂട്ടി കൊണ്ട് പോകുന്ന കഥകൾ .
മാറുന്ന ലോകത്തിലെ പ്രധാനപ്പെട്ട സാമൂഹിക രാഷ്ട്രീയ ചലനങ്ങളെയും കഥകൾ അടയാളപ്പെടുത്തുന്നുണ്ട്.
Reviews
There are no reviews yet.