ഒരു കവിയുടെ ബിംബബോധം ഈ കഥകളെ ഒരു വലിയ ദൃശ്യ ചൈതന്യമാക്കി രൂപപ്പെടുത്തുന്നുണ്ട്. ഇമേജറിയുടെ സമ്പന്നതയും അപൂര്‍വ്വതയും ഈ കഥകളില്‍ ഒത്തുചേരുന്നു. ചില സമയങ്ങളില്‍ ഈ കഥകള്‍ മനുഷ്യനു നഷ്ടപ്പെട്ട സ്വപ്നങ്ങളാണ്. മറ്റുചിലപ്പോള്‍ ഭാവിയെക്കുറിച്ചുള്ള പ്രത്യാശകളും. മനസ്സിന്റെ ഗുപ്തമായ വഴിത്താരകളിലൂടെയുള്ള ഇരുണ്ട സഞ്ചാരം നടത്തുന്ന കഥകൾ.
You are previewing: ഗാലപ്പഗോസ് Galappagos

ഗാലപ്പഗോസ് Galappagos
Author |
E Santhoshkumar ഇ. സന്തോഷ്കുമാർ |
---|---|
Publisher |
Logosbooks |


Related Products
-
-
ചരക്ക് Charakk
₹150₹130 -
തൻഹ Thanha
₹150₹130 -
-
Sale!
Download Catalog
₹140 ₹130
₹140 ₹130
ഗാലപ്പഗോസ് Galappagos
മനസ്സിന്റെ ഗുപ്തമായ വഴിത്താരകളിലൂടെയുള്ള ഇരുണ്ട സഞ്ചാരം നടത്തുന്ന കഥകൾ

₹140 ₹130
100 in stock
SKU: LG020
Categories: Best sellers, Featured, New arrivals, Short stories, Stories
Tags: short stories, stories

This item: ഗാലപ്പഗോസ് Galappagos
Reviews
There are no reviews yet.