സമകാല ജീവിതത്തോട് സംവദിക്കുന്ന ഒൻപത് കഥകൾ അടങ്ങുന്ന സമാഹാരമാണ് ഗ്രീഷ്മത്തിലെ സമസ്യകൾ.
മനുഷ്യാവസ്ഥകളാണ് – അവയോടുള്ള പ്രതികരണങ്ങളാണ് പരിഹാരങ്ങളാണ് ഈ കഥകളത്രയും. ആവർത്തനമില്ലാത്ത ജീവിതാവസ്ഥകൾ. വ്യത്യസ്ത സ്വഭാവക്കാരായ മനുഷ്യർ, അത്രത്തോളം വ്യത്യസ്തമായ പ്രശ്നങ്ങൾ, എങ്കിലും കഥാപാത്രങ്ങളുടെ പ്രതികരണങ്ങളിൽ സമാനതയുണ്ടാവുന്നത്, പരോക്ഷമായെങ്കിലും പ്രകടമാവുന്ന രാഷ്ട്രീയം കൊണ്ടാവും.
ഉമ്മർകുട്ടി
Reviews
There are no reviews yet.