മലയാള ചെറുകഥയില്‍ ദിശാവ്യതിയാനം കുറിച്ച സമാഹാരമാണ് ചരക്ക്. ഭാഷയിലും ഭാവത്തിലും സാഹചര്യങ്ങളിലും സമീപനങ്ങളിലും പുതുമയുടെ ഉജ്വലാനുഭവങ്ങളാകുന്ന കഥകള്‍. സമകാല കേരളീയ ജീവിതത്തിന്റെ നടുക്കങ്ങളെ സൂക്ഷ്മവും തീക്ഷ്ണവുമായ രാഷ്ട്രീയ ബോധ്യങ്ങളോടെയും തികഞ്ഞ നര്മഭാവനയോടെയും അവതരിപ്പിക്കുന്നു ഈ കഥകള്‍.
You are previewing: ചരക്ക് Charakk

ചരക്ക് Charakk
Author |
Biju C.P. ബിജു സി. പി. |
---|---|
Publisher |
Logosbooks |


Related Products
-
തൻഹ Thanha
₹150₹130 -
ഇടതനും വലതനും Idathanum Valathanum
₹130₹110 -
ഹരിതവിദ്യാലയം Harithavidyaalayam
₹90₹80 -
വെറോണിക്ക @ 15 Veronica @ 15
₹140₹120 -
മലബാർ എക്സ്പ്രസ് Malabar Express
₹110₹100
Sale!
ചരക്ക് Charakk
‘ഒരു കഥ തന്നെ പലകഥകളായി ഇഴ ചേര്‍ത്ത് അവതരിപ്പിക്കപ്പെടുന്നതിനാല് ജീവിതത്തെക്കുറിച്ചുള്ള വലുതായ ഒരു ആഖ്യാനം വായിച്ചുതീര്‍ത്ത അനുഭവമാണ് ഓരോ കഥയും പകരുന്നത്’. – എന്‍.ശശിധരന്
‘ആദ്യപുസ്തകമായ ചരക്ക് കൊണ്ടു തന്നെ ബിജു എന്നെ അതിശയിപ്പിച്ചിരുന്നു. മലയാളത്തിലെ മികവാര്‍ന്ന ന്യൂ ജനറേഷന് കഥകളാണ് ബിജുവിന്റേത്.’ – കെ.ആര്.മീര
‘ഓരോ കഥയും വാര്ന്നുവീഴുന്നത് ഓരോ വടിവിലാണ്. ഒരിടത്തും ബിജു തന്നെ ആവര്‍ത്തിക്കുന്നില്ല’. – സുനില്‍ പി. ഇളയിടം
Reviews
There are no reviews yet.