Sale!

ചിലമ്പ് Chilambu

കുലമെരിക്കുന്ന പ്രതികാരാഗ്നിയും മനമെരിക്കുന്ന രതിയും പ്രമേയമായിവരുന്ന നോവല്‍.

Download Catalog

130 110

99 in stock

SKU: LG081 Categories: , ,

കൊടുങ്ങല്ലൂർ ഭരണിയുടെ സാംസ്കാരികസ്ഥലികളെ അടിസ്ഥാനമാക്കി എഴുതപ്പെട്ട ഈ നോവൽ സ്നേഹത്തിന്റേയും പകയുടേയും വൈകാരികലോകത്തെ ആഖ്യാനം ചെയ്യുന്നു. വർത്തമാനകാല ജീവിതത്തെ ഭൂതകാലവുമായി ബന്ധിപ്പിച്ച് വരഞ്ഞെടുത്ത ഒരു പുരാവൃത്തം പോലെയാണ് ഈ നോവൽ വർത്തിക്കുന്നത്. കുലമെരിക്കുന്ന പ്രതികാരാഗ്നിയും മനമെരിക്കുന്ന രതിയും പ്രമേയമായിവരുന്ന നോവല്‍.

Reviews

There are no reviews yet.

Be the first to review “ചിലമ്പ് Chilambu”

Your email address will not be published. Required fields are marked *