സമകാലീനമായ സംഭവങ്ങളെ വളരെ വ്യത്യസ്തമായ രചനാപാടവത്തിലൂടെ വായനാക്കാർക്കു മുന്നിൽ അവതരിപ്പിച്ചിരിക്കുന്നു അരുൺ കുമാർ എന്ന കഥാകാരൻ ,എന്നാൽ തന്നെയും ആ രീതിയിൽ കഥ പറഞ്ഞു പോകുമ്പോഴും ഏറെകഠിനമായ പരിശ്രമമൊന്നുമില്ലാതെ തന്നെ ഇതിലെ കഥകൾ വായിച്ചു പോകാൻ വായനക്കാരനു കഴിയുന്നു എന്നിടത്താണ് ഈ കഥാകാരൻ വിജയിക്കുന്നത്.
വളരെ വൈവിധ്യമായ പ്രമേയങ്ങളാൽ സമ്പന്നമാണ് ഈ സമാഹാരത്തിലെ ഓരോ കഥകളും.
Reviews
There are no reviews yet.