നമുക്കു ചുറ്റും നടക്കുന്ന കാര്യങ്ങൾ തന്റേതായ ഭാവനയും വര്‍ണ്ണനയും നൽകി അവയെ അക്ഷരങ്ങളാക്കി മാറ്റി വാക്കിനെ പളുങ്കിന്റെ തെളിമയോടെ അവതരിപ്പിക്കുകയാണ് ഇവിടെ കവയിത്രി. നിസ്സാര കാര്യങ്ങള്‍ പോലും വായനക്കാരുടെ ചിന്തകളെ സ്പർശിക്കുംവിധമാണ് ഈ കൊച്ചു കൃതിയിലെ ഓരോ അക്ഷരകൂട്ടങ്ങളും. ഗഹനമായ ആശയങ്ങളെ ചെറുവാക്കുകളാല്‍ ലളിതമായ ഭാഷയിൽ എഴുതിപ്പിടിപ്പിക്കാൻ കവയിത്രിക്ക് സാധിച്ചിട്ടുണ്ട്.
Sale!
ചെകിളപ്പൂക്കൾകൊണ്ട് ശ്വസിക്കുന്ന മനുഷ്യർ Chekilappookkal
നമുക്കു ചുറ്റും നടക്കുന്ന കാര്യങ്ങൾ തന്റേതായ ഭാവനയും വര്‍ണ്ണനയും നൽകി അവയെ അക്ഷരങ്ങളാക്കി മാറ്റി വാക്കിനെ പളുങ്കിന്റെ തെളിമയോടെ അവതരിപ്പിക്കുകയാണ് ഇവിടെ കവയിത്രി. നിസ്സാര കാര്യങ്ങള്‍ പോലും വായനക്കാരുടെ ചിന്തകളെ സ്പർശിക്കുംവിധമാണ് ഈ കൊച്ചു കൃതിയിലെ ഓരോ അക്ഷരകൂട്ടങ്ങളും. ഗഹനമായ ആശയങ്ങളെ ചെറുവാക്കുകളാല്‍ ലളിതമായ ഭാഷയിൽ എഴുതിപ്പിടിപ്പിക്കാൻ കവയിത്രിക്ക് സാധിച്ചിട്ടുണ്ട്.
Reviews
There are no reviews yet.