‘ചെന്നൈ: വഴിതെറ്റിയവരുടെ യാത്രാവിവരണം’ ഒരേസമയം യാത്രാവിവരണങ്ങളും ജീവിതാഖ്യാനങ്ങളും വഴിയോരച്ചിത്രങ്ങളുമായ കവിതകളുടെ സമാഹാരമാണ്. കവിതയുടെ ധ്യാനാത്മകതയേയും ധ്വനനശേഷിയേയും കഥയുടെ സൂക്ഷ്മനിരീക്ഷണവും പാത്രനിർമ്മാണചാതുരിയുമായി ചേർക്കുന്ന ഈ രാസവിദ്യ നയിക്കുന്നത്, ഹിംസാത്മകമായ നമ്മുടെ കാലത്തുമാത്രം സാധ്യമായ കവിതയുടെ ആകസ്മിക വിസ്ഫോടനങ്ങളിലേക്കാണ്.
സച്ചിദാനന്ദൻ
Reviews
There are no reviews yet.