ചേറ്റുമീൻ എന്ന കഥാസമാഹാരത്തിലൂടെ തനിക്ക് വേറിട്ട ചില കഥകൾ പറയാനുണ്ടെന്നും തനിക്ക് സ്വന്തമായി ഒരു ശൈലി ഉണ്ടെന്നും അത് പൊതുഇടത്തിൽ നിന്നും വേറിട്ട് നില്ക്കുന്നവയാണെന്നും മനു ജോസഫ് നമ്മോട് പറയുന്നു. നമുക്ക് പരിചിതമായതും അപരിചിതമായതുമായ പരിസരങ്ങളിൽ നിന്നുള്ള കഥകൾ ഇക്കൂട്ടത്തിലുണ്ട്. അതിലൂടെ ജീവിതത്തിന്റെ വ്യത്യസ്തതരം അനുഭവങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോവുകയാണ് മനു ജോസഫ് ചെയ്യുന്നത്. നമ്മുടെ മനസ്സുകളിൽ പുതിയ ഒരു വെളിച്ചം പകർന്നുനൽകാൻ പ്രാപ്തിയുണ്ട് എന്നതാണ് ഈ കഥകളുടെ സവിശേഷത.
ബെന്യാമിൻ
Reviews
There are no reviews yet.