ജീവൻ പ്രധാനവിഷയമാകുന്ന കഥകൾ.
നിശ്ചലമാകുന്നതിന് മുൻപും പിൻപുമുള്ള മിടിക്കുന്ന ചില നിമിഷങ്ങളിലൂടെ വളർന്ന്, മനുഷ്യമനസ്സിന്റെ ആഴങ്ങളിലേക്ക് പതിയെയിറങ്ങുന്ന, ആഖ്യാനസൗന്ദര്യം വഴിഞ്ഞൊഴുകുന്ന ആറ് കഥകൾ. വ്യത്യസ്ത ദൃശ്യങ്ങളും ചിത്രങ്ങളും നാടകീയമായി അവതരിപ്പിക്കുക വഴി ചില വിഷമപ്രശ്നങ്ങളിലേക്ക് വായനക്കാരെ ഇറക്കി നിർത്തുന്നുമുണ്ട് ഈ കഥകൾ.
Reviews
There are no reviews yet.