ദേവദാസിൻ്റെ പുസ്തകത്തെ നാമെന്താവും വിളിക്കുക? ഡോക്യു ഫിക്ഷൻ? നോൺഫിഫി? ഇളങ്കോ അട്ടികളുടെ നൃത്തസങ്കേതവിവരണം (ചിലപ്പതികാരം), ഹെർമൻ മെൽവിൻ്റെ തിമിംഗലവിവരണം (മോബിഡിക്ക്) – എന്നിങ്ങനെ കഥാഖ്യാനത്തിലെ കഥേതര ആഖ്യാനങ്ങൾ ശ്രദ്ധേയമാകുന്ന പുസ്തകങ്ങളുടെ പട്ടികയിൽ കാലക്രമത്തിൽ ഡിൽഡോ കടന്നുകൂടുന്നു. ഭാഷശാസ്ത്രം പറയുന്ന രെജിസ്റ്റർ പോലെ, കഥാസന്ദർഭങ്ങൾക്ക്/ഉൾവിനിമയങ്ങൾക്ക് അർത്ഥം നൽകി ഒരു പിൻതലമായി തുടരുന്നു. വേദിയിൽ പിൻതലത്തിൻ്റെ പ്രവേശനങ്ങൾ അനുവദിച്ചുകൊണ്ട്, ആവശ്യമാക്കിക്കൊണ്ട് ഇതൊരു വിശദീകരണം ആവശ്യപ്പെടുന്നു.
– മേതിൽ രാധാകൃഷ്ണൻ
Reviews
There are no reviews yet.