ഭാഷയും സംസ്കാരവും തമ്മിലുളള അഭേദ്യമായ ബന്ധത്തെ തിരിച്ചറിയാനും ഭാഷ നിർവ്വഹിക്കുന്ന സാമൂഹിക ധർമ്മത്തെ മനസിലാക്കാനും സഹായിക്കുന്ന പത്തു ലേഖനങ്ങളുടെ സമാഹാരം. ഭാഷ അതിജീവനത്തിന്റെ അടയാളമായി മാറുന്നതെങ്ങനെയെന്ന് വിശദമാക്കുന്നതോടൊപ്പം ഭാഷയുടെ അടിസ്ഥാന പദസഞ്ചയത്തിൽ ഉൾപ്പെടുന്ന ബന്ധസൂചകപദങ്ങൾ, സംഖ്യാനാമങ്ങൾ, സാമൂഹിക ഭാഷാശാസ്ത്രത്തിന്റെ പരിധിയിൽ ഉൾപ്പെടുന്ന ആചാരഭാഷാപദങ്ങൾ എന്നിവ ഗോത്രഭാഷാ പരിസരത്തുനിന്നുകൊണ്ട് പഠനവിധേയമാക്കുന്ന ഈ കൃതിയിൽ രഹസ്യഭാഷകളുടെ തരഭേദങ്ങളെക്കുറിച്ചും ചൊറിച്ചുമല്ലൽ എന്ന ഭാഷാവ്യവഹാരത്തെക്കുറിച്ചും പ്രതിപാദിക്കുന്നു
Sale!
Download Catalog
₹100 ₹90
₹100 ₹90
₹140 ₹120
തായ് വേരുകളുടെ ശബ്ദങ്ങൾ Thayverukalude Sabdangal
ഭാഷയും സംസ്കാരവും തമ്മിലുളള അഭേദ്യമായ ബന്ധത്തെ തിരിച്ചറിയാനും ഭാഷ നിർവ്വഹിക്കുന്ന സാമൂഹിക ധർമ്മത്തെ മനസിലാക്കാനും സഹായിക്കുന്ന പത്തു ലേഖനങ്ങളുടെ സമാഹാരം. ഭാഷ അതിജീവനത്തിന്റെ അടയാളമായി മാറുന്നതെങ്ങനെയെന്ന് വിശദമാക്കുന്നതോടൊപ്പം ഭാഷയുടെ അടിസ്ഥാന പദസഞ്ചയത്തിൽ ഉൾപ്പെടുന്ന ബന്ധസൂചകപദങ്ങൾ, സംഖ്യാനാമങ്ങൾ, സാമൂഹിക ഭാഷാശാസ്ത്രത്തിന്റെ പരിധിയിൽ ഉൾപ്പെടുന്ന ആചാരഭാഷാപദങ്ങൾ എന്നിവ ഗോത്രഭാഷാ പരിസരത്തുനിന്നുകൊണ്ട് പഠനവിധേയമാക്കുന്ന ഈ കൃതിയിൽ രഹസ്യഭാഷകളുടെ തരഭേദങ്ങളെക്കുറിച്ചും ചൊറിച്ചുമല്ലൽ എന്ന ഭാഷാവ്യവഹാരത്തെക്കുറിച്ചും പ്രതിപാദിക്കുന്നു

₹100 ₹90
100 in stock

This item: തായ് വേരുകളുടെ ശബ്ദങ്ങൾ Thayverukalude Sabdangal

1 × അപസർപ്പകാഖ്യാനങ്ങൾ: ഭാവനയും രാഷ്ട്രീയവും Apasarppakaakhyaanangal: BHavanayum Rashtreeyam
97 in stock
Reviews
There are no reviews yet.