പ്രണയത്തിനു പ്രണയമെന്നൊരു നിർവചനം മാത്രമേയുള്ളൂ. പ്രണയത്തിന്റെ കൊടുമുടികളിലും താഴ് വാരങ്ങളിലും ദൈവം വേട്ടക്കാരനായി എതിരെ ഉയർന്നു നിൽക്കുമ്പോഴും, വാൾമുനയിൽ രക്തം കിനിയുമ്പോഴും, പ്രണയത്തിനു നാനാർഥങ്ങൾക്ക് ഇടം നൽകാതെ, പ്രണയത്തെ ചേർത്തുപിടിച്ച ജീവിതങ്ങളുടെ കഥ. പ്രണയം തുളുമ്പുന്ന ഭാഷയും ലളിതമായ ആഖ്യാനവും ഈ നോവലിനെ മനോഹരമാക്കുന്നു.
Sale!
തിരുവെഴുത്തുകൾ Thiruvezhuthukal
പ്രണയത്തിനു പ്രണയമെന്നൊരു നിർവചനം മാത്രമേയുള്ളൂ. പ്രണയത്തിന്റെ കൊടുമുടികളിലും താഴ് വാരങ്ങളിലും ദൈവം വേട്ടക്കാരനായി എതിരെ ഉയർന്നു നിൽക്കുമ്പോഴും, വാൾമുനയിൽ രക്തം കിനിയുമ്പോഴും, പ്രണയത്തിനു നാനാർഥങ്ങൾക്ക് ഇടം നൽകാതെ, പ്രണയത്തെ ചേർത്തുപിടിച്ച ജീവിതങ്ങളുടെ കഥ. പ്രണയം തുളുമ്പുന്ന ഭാഷയും ലളിതമായ ആഖ്യാനവും ഈ നോവലിനെ മനോഹരമാക്കുന്നു.
Reviews
There are no reviews yet.