കുടുംബ രാഷ്ട്രീയവും ദേശീയ പ്രസ്ഥാന ചരിത്രവും കേരളത്തിലെ കമ്മ്യൂണിസ്റ്റ് പുരോഗമന പ്രസ്ഥാനങ്ങളുടെ വളർച്ചയും കയ്യൂർ സമരവും മലയാള സിനിമയുടെ ചരിത്രവും അടിയന്തിരാവസ്ഥയും അതിവിദഗ്ദമായി സ്വകീയമായ ആഖ്യാന ശൈലിയിൽ അവതരിപ്പിച്ചിരിക്കുന്നു. 1940 കളില്‍ തുടങ്ങി ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യ ദശകം വരെ നീണ്ടുകിടക്കുന്ന മൂന്നു തലമുറയുടെ സാമൂഹ്യ – രാഷ്ട്രീയ – സാംസ്കാരിക സാക്ഷ്യം ചരിത്രത്തിന്റെ പിൻകുറിപ്പോടെ പ്രധാന ഇതിവൃത്തത്തോട് ഇഴുകി ചേർത്തിരിക്കുന്നു.
Sale!
Download Catalog
₹190 ₹170
₹190 ₹170
₹250 ₹220
തീരെ ചെറിയ ചിലർ ജീവിച്ചതിൻ്റെ മുദ്രകൾ Theere Cheriya Chilar Jeevichathinte Mudrakal
കുടുംബ രാഷ്ട്രീയവും ദേശീയ പ്രസ്ഥാന ചരിത്രവും കേരളത്തിലെ കമ്മ്യൂണിസ്റ്റ് പുരോഗമന പ്രസ്ഥാനങ്ങളുടെ വളർച്ചയും കയ്യൂർ സമരവും മലയാള സിനിമയുടെ ചരിത്രവും അടിയന്തിരാവസ്ഥയും അതിവിദഗ്ദമായി സ്വകീയമായ ആഖ്യാന ശൈലിയിൽ അവതരിപ്പിച്ചിരിക്കുന്നു. 1940 കളില്‍ തുടങ്ങി ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യ ദശകം വരെ നീണ്ടുകിടക്കുന്ന മൂന്നു തലമുറയുടെ സാമൂഹ്യ – രാഷ്ട്രീയ – സാംസ്കാരിക സാക്ഷ്യം ചരിത്രത്തിന്റെ പിൻകുറിപ്പോടെ പ്രധാന ഇതിവൃത്തത്തോട് ഇഴുകി ചേർത്തിരിക്കുന്നു.

₹190 ₹170
100 in stock

This item: തീരെ ചെറിയ ചിലർ ജീവിച്ചതിൻ്റെ മുദ്രകൾ Theere Cheriya Chilar Jeevichathinte Mudrakal

1 × കാന്തമലചരിതം അധ്യായം 2 - അറോലക്കാടിൻ്റെ രഹസ്യം Kaanthamalacharitham Part 2 - Arolakkaadinte Rahasyam
86 in stock
Reviews
There are no reviews yet.