വിശ്വാസങ്ങളുടേയും അന്ധവിശ്വാസങ്ങളുടേയും ഇടയിൽ സത്യമേത്, മിഥ്യയേത് എന്നറിയാതെ ജീവിതം ഹോമിക്കുന്ന ഒരു കൂട്ടം ആളുകൾ. ചതിയും വഞ്ചനയും കൈമുതലാക്കി നേടിയ പണവും അധികാരവും കൊണ്ട് ജീവിതം ആഘോഷമാക്കുന്ന മറ്റു ചിലർ. അവർക്കിടയിൽ ഉടലെടുക്കുന്ന മനുഷ്യദൈവങ്ങൾ. സ്വജീവിതം നഷ്ടപ്പെടുത്തി അന്ധവിശ്വാസങ്ങളോട് പൊരുതുന്ന ഒരു സാധാരണ പെൺകുട്ടിയുടെ കഥ പറയുന്ന നോവൽ….
Sale!
ദിഗംബരം Digambaram

Reviews
There are no reviews yet.