പഠിച്ചിരുന്ന കോളജിലെ പ്രിൻസിപ്പലിൻ്റെ ദുരൂഹമരണത്തെത്തുടർന്ന് അച്ചടക്കനടപടി നേരിട്ട് പുറത്താക്കപ്പെട്ട ആൻ ആഷ്ലി ജെറോം എന്ന പെൺകുട്ടി, ഒന്നാം റാങ്കോടെ ഐ എ എസ് നേടി അതേ നഗരത്തിൽ കളക്റ്ററായി തിരികെയെത്തുന്നതും, അതേ മരണത്തിൻ്റെ ദുരൂഹത തേടി നടത്തുന്ന അന്വേഷണത്തിൻ്റെ ത്രസിപ്പിക്കുന്ന സംഭവപരമ്പരകളുമാണ് ഈ നോവൽ. അധികാരത്തിൻ്റെയും പണത്തിൻ്റെയും ദുഷിച്ച കൊടുക്കൽ വാങ്ങൽ വ്യവസ്ഥിതിയിൽ ബലിയാടുകളാക്കപ്പെടുന്ന ഒരുപിടി മനുഷ്യരുടെ കഥകൂടിയാണ് ദി അദർ ഫേസ്. ഉദ്വേഗഭരിതമായ, മികച്ച വായനാനുഭവം സമ്മാനിക്കുന്ന നോവൽ.
Sale!
ദി അദർ ഫേസ് The Other Face

Reviews
There are no reviews yet.